Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ​ര​ദ് പ​വാ​ർ...

ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന് പു​തി​യ പേ​ര് ഉ​പ​യോ​ഗി​ക്കാം –സു​പ്രീം​കോ​ട​തി

text_fields
bookmark_border
Sarad pawar
cancel

ന്യൂ​ഡ​ൽ​ഹി: ശ​ര​ദ് പ​വാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​സി.​പി വി​ഭാ​ഗ​ത്തി​ന് ‘നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി -ശ​ര​ദ്ച​ന്ദ്ര പ​വാ​ർ’ എ​ന്ന പേ​ര് അ​നു​വ​ദി​ച്ച ഫെ​ബ്രു​വ​രി ഏ​ഴി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ത്ത​ര​വ് ഇ​നി​യൊ​രു​ത്ത​വ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ല​നി​ൽ​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി.

മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ എ​ൻ.​സി.​പി​യാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഫെ​ബ്രു​വ​രി ആ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഉ​ത്ത​ര​വി​നെ​തി​രെ ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം ന​ൽ​കി​യ ഹ​ര​ജി​യി​ൽ മ​റു​വി​ഭാ​ഗ​ത്തി​​​ന്റെ പ്ര​തി​ക​ര​ണ​വും കോ​ട​തി ​തേ​ടി. ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം ആ​വ​ശ്യ​പ്പെ​ട്ട് ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarNCP
News Summary - SC allows Sharad Pawar faction to continue using ‘NCP-Sharadchandra Pawar’ name, apply to EC for symbol
Next Story