Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2017 6:08 AM IST Updated On
date_range 18 Oct 2017 6:49 PM ISTസി.ബി.ഐ മുന്‍ മേധാവിക്കെതിരായ ഉത്തരവ്: ഭേദഗതി ഇല്ല
text_fieldsbookmark_border
ന്യൂഡല്‍ഹി: കല്‍ക്കരി കുഭകോണ കേസില്‍ മുന്‍ സി.ബി.ഐ മേധാവിക്കെതിരെ അന്വേഷണം നടത്തണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്താനാവില്ളെന്ന് സുപ്രീംകോടതി. മുന്‍ സി. ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ ഹരജിയാണ് ജസ്റ്റിസ് എം.ബി. ലോകുറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. കുംഭകോണക്കേസ് അട്ടിമറിക്കാന്‍ സിന്‍ഹ ശ്രമിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിന് സുപ്രീംകോടതി കഴിഞ്ഞയാഴ്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ. ടി) രൂപവത്കരിച്ചിരുന്നു. സി.ബി.ഐ ഡയറക്ടറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story