Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2019 4:30 PM GMT Updated On
date_range 13 Dec 2019 4:30 PM GMTവോട്ടിൽ വ്യത്യാസം: തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടർമാരുടെയും വോട്ട് ചെയ്തവരുടെയും എണ്ണത്തിലുള്ള വ്യത്യാസം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികളിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയച്ചു. രാജ്യത്തെ 347 മണ്ഡലങ്ങളിലെ വോട്ടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടി രണ്ട് സന്നദ്ധ സംഘടനകൾ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിെൻറ നടപടി. വിഷയത്തിലുള്ള മറ്റു ഹരജികൾ ഉൾപ്പെടെ 2020 ഫെബ്രുവരിയിൽ പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story