Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ ഭൂമി കേസ്​...

അയോധ്യ ഭൂമി കേസ്​ 29ന്​ വാദം കേൾക്കില്ല

text_fields
bookmark_border
അയോധ്യ ഭൂമി കേസ്​ 29ന്​ വാദം കേൾക്കില്ല
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി ത​ർ​ക്ക​കേ​സി​ൽ ഇൗ​മാ​സം 29ന്​ ​വാ​ദം കേ​ൾ​ക്കാ​നു​ള്ള തീ​രു​മാ​നം സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡേ അ​ന്ന്​ സ്​​ഥ​ല​ത്തി​ല്ലാ​ത്ത​താ​ണ്​ വാ​ദം ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി ര​ജി​സ്​​ട്രാ​ർ അ​റി​യി​ച്ചു.

ബെ​ഞ്ചി​ൽ അം​ഗ​മാ​യി​രു​ന്ന യു.​യു. ല​ളി​ത്​ പി​ന്മാ​റി​യി​രു​ന്നു. ബെ​ഞ്ച്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ​യെ​യും ഒ​ഴി​വാ​ക്കി. ഇ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യ​തി​ന്​ കാ​ര​ണം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. ചീ​ഫ്​ ജ​സ്​​റ്റി​സി​നെ കൂ​ടാ​തെ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡേ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്​, അ​ശോ​ക്​ ഭൂ​ഷ​ൺ, എ​സ്.​എ. ന​സീ​ർ എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhya caseConstitution BenchRam Janambhoomi
News Summary - SC defers Ayodhya case hearing-India News
Next Story