Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപുർ ഖേരിയിൽ കർഷകരെ...

ലഖിംപുർ ഖേരിയിൽ കർഷകരെ കാറിടിച്ച് കൊന്ന കേസിൽ ആശിഷ് മിശ്രയുടെ ഇടക്കാല ജാമ്യം നീട്ടി

text_fields
bookmark_border
Union MoS Ajay Misra of being behind Lakhimpur Kheri violence BJP Leader
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​മാ​ദ​മാ​യ ല​ഖിം​പു​ർ ഖേ​രി അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കേ​ന്ദ്ര മ​ന്ത്രി അ​ജ​യ്കു​മാ​ർ മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ് മി​ശ്ര​യു​ടെ ഇ​ട​ക്കാ​ല ജാ​മ്യം സെ​പ്റ്റം​ബ​ർ 26 വ​രെ സു​പ്രീം​കോ​ട​തി നീ​ട്ടി. കേ​സി​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​താ​യി നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റി​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഇ​ട​ക്കാ​ല ജാ​മ്യം നീ​ട്ടി ന​ൽ​കി​യ​ത്.

2021ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് യു.​പി​യി​ലെ ല​ഖിം​പു​ർ ഖേ​രി ജി​ല്ല​യി​ലെ ടി​കു​നി​യ​യി​ൽ ക​ർ​ഷ​ക സ​മ​ര​ക്കാ​ർ​ക്ക് നേ​രെ കാ​റി​ടി​ച്ച് ക​യ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ട്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് ആ​ശി​ഷ് മി​ശ്ര​യു​ടെ ജാ​മ്യം നീ​ട്ടി​യ​ത്. മി​ശ്ര സ​ഞ്ച​രി​ച്ച വാ​ഹ​ന​മി​ടി​ച്ച് നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്.​ഐ.​ആ​റി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur KheriAshish Mishra
News Summary - SC extends interim bail of Ashish Mishra in Lakhimpur Kheri violence case
Next Story