Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2019 12:05 PM IST Updated On
date_range 15 March 2019 12:05 PM ISTവിവിപാറ്റ് എണ്ണുന്നതിൽ നിലപാട് അറിയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്
text_fieldsbookmark_border
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വിവിപാറ്റ് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹരജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. വിഷയത്തിൽ കമ്മീഷെൻറ നിലപാട് അറിയിക്കമെന്ന് ആവശ്യപ്പെട്ട കോടതി കേസ് വീണ്ടും പരിഗണിക്കാൻ മാർച്ച് 25 ലേക്ക് മാറ്റി.
21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഹരജി നൽകിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ 50 ശതമാനത്തിനെങ്കിലും വിവിപാറ്റ് എണ്ണണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story