Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാർ കോഴക്കേസ് കേന്ദ്ര...

ബാർ കോഴക്കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം തള്ളി

text_fields
bookmark_border
Counterfeiting Act; The Supreme Court said that the ED should not voluntarily arrest the accused in the case pending before the court
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ലെ മ​ന്ത്രി​മാ​രു​മാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​എ​സ്.​ശി​വ​കു​മാ​ർ, കെ.​ബാ​ബു, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് ജോ​സ് കെ.​മാ​ണി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​​രെ ബാ​ർ കോ​ഴ​ക്കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് തൃ​ശൂ​രി​ലെ പി.​എ​ൽ. ജേ​ക്ക​ബ് എ​ന്ന​യാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

കേ​ര​ള ബാ​ർ ഹോ​ട്ട​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്റ് ബി​ജു ര​മേ​ശി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടാ​ൻ കോ​ട​തി​ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, പ​ങ്ക​ജ് മി​ത്ത​ൽ എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഹ​ര​ജി​ക്കാ​ര​ന് ഈ ​ആ​വ​ശ്യ​വു​മാ​യി ലോ​കാ​യു​ക്ത​യെ​യും മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ​യും സ​മീ​പി​ക്കാ​​മ​ല്ലോ എ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് ഹ​ര​ജി ത​ള്ളി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court
News Summary - SC rejected plea seeking central agency probe in bar bribery case
Next Story