Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകിരൺ ബേദി...

കിരൺ ബേദി പുതുച്ചേരിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന വിധിക്ക്​ സുപ്രീംകോടതി സ്​റ്റേ

text_fields
bookmark_border
Kiran-Bedi
cancel

ന്യൂഡൽഹി: ​െലഫ്​റ്റ്​നൻറ്​ ഗവർണർ കിരൺ ബേദി പുതുച്ചേരിയു​െട ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടരുതെന്ന മദ്രാസ്​ ഹ ൈകോടതിയു​ടെ ഉത്തരവിന്​ സുപ്രീംകോടതി സ്​റ്റേ. മദ്രാസ്​ ഹൈകോടതിയുടെ വിധിയെ ചോദ്യം ചെയ്​ത്​ കിരൺ ബേദി നൽകിയ അപ്പീലിൽ കോൺഗ്രസ്​ എം.എൽ.എ കെ.ലക്ഷ്​മി നാരായണന്​ സുപ്രീംകോടതി നോട്ടീസ്​ അയച്ചു.

തെരഞ്ഞെടുത്ത സർക്കാർ നിലവിലുണ്ടായിരിക്കെ കേന്ദ്ര ഭരണപ്രദേശത്തിൻെറ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാൻ ​െലഫ്​റ്റനൻറ്​ ഗവർണർക്ക്​ അധികാരമില്ലെന്നായിരുന്നു ഹൈകോടതിയുടെ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kiran bedipuducherymalayalam news
News Summary - SC stays Madras HC order barring Puducherry Lt Governor Kiran Bedi - India News
Next Story