Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎസ്.എൻ.ഡി.പി യോഗം പൊതു...

എസ്.എൻ.ഡി.പി യോഗം പൊതു ട്രസ്റ്റാണെന്ന വിധിക്ക് സ്റ്റേ

text_fields
bookmark_border
എസ്.എൻ.ഡി.പി യോഗം പൊതു ട്രസ്റ്റാണെന്ന വിധിക്ക് സ്റ്റേ
cancel
camera_alt

സുപ്രീംകോടതി (ANI Photo)

ന്യൂ​ഡ​ൽ​ഹി: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം പൊ​തു ട്ര​സ്റ്റാ​ണെ​ന്ന ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. പ​ബ്ലി​ക് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ആ​യി​രു​ന്ന അ​രു​വി​പ്പു​റം ക്ഷേ​ത്ര യോ​ഗ​മാ​ണ് പി​ന്നീ​ട് എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​മാ​യ​തെ​ന്ന് 2019ൽ ​എ​റ​ണാ​കു​ളം ജി​ല്ല കോ​ട​തി വി​ധി​ച്ചി​രു​ന്നു. ക്ഷേ​ത്ര​യോ​ഗം പ​ബ്ലി​ക് ചാ​രി​റ്റ​ബ്ള്‍ ട്ര​സ്റ്റ് ആ​യ​തി​നാ​ല്‍ എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​വും പൊ​തു ട്ര​സ്റ്റാ​ണെ​ന്നും അ​തു​പ്ര​കാ​രം ഭ​ര​ണ​നി​ർ​വ​ഹ​ണ പ​ദ്ധ​തി ത​യാ​റാ​ക്കാ​നും വി​ധി​ച്ചു. വി​ധി ഹൈ​കോ​ട​തി​യും ശ​രി​വെ​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത് എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​വും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നും ന​ല്‍കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ എം.​എം. സു​ന്ദ​രേ​ഷ്, അ​ര​വി​ന്ദ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വി​ധി സ്റ്റേ ​ചെ​യ്ത​ത്.

ശ്രീ​നാ​രാ​യ​ണ​ഗു​രു സ്ഥാ​പി​ച്ച അ​രു​വി​പ്പു​റം ക്ഷേ​ത്ര​യോ​ഗ​ത്തി​ന്റെ തു​ട​ര്‍ച്ച​യാ​ണ് എ​സ്.​എ​ൻ.​ഡി.​പിയെന്നും യോ​ഗം ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് തെ​ളി​വു​ക​ളും രേ​ഖ​ക​ളും ഉ​ണ്ടെ​ന്നും ഹ​ര​ജി​ക്കാ​ർ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNDPSupreme court
News Summary - SC Stays ruling that SNDP meeting is a public trust
Next Story