Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​:...

മുത്തലാഖ്​: സുപ്രീംകോടതി വിധി ഇന്ന്​

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: മു​ത്ത​ലാ​ഖ്​ കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക വി​ധി ചൊ​വ്വാ​ഴ്​​ച. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ്​ വി​ധി പ്ര​ഖ്യാ​പി​ക്കു​ക. ബ​ഹു​ഭാ​ര്യ​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യം ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന്​ വാ​ദ​ത്തി​നി​ടെ വ്യ​ക്​​ത​മാ​ക്കി​യ ​കോ​ട​തി, മു​ത്ത​ലാ​ഖ്​ മ​ത​ത്തി​ലെ അ​ടി​സ്​​ഥാ​ന അ​വ​കാ​ശ​മാ​ണോ എ​ന്നാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ പു​റ​മെ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത്, എ​സ്. അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ലു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sctriple talaqVERDICTsupreme court
News Summary - SC verdict in Triple Talaq Case Tomorrow-India News
Next Story