Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 4:43 PM GMT Updated On
date_range 30 Aug 2019 4:43 PM GMTഅഴിമതി; 150 ഇടങ്ങളിൽ സി.ബി.െഎ പരിശോധന
text_fieldsbookmark_border
ന്യൂഡൽഹി: അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായി രാജ്യത്തെ 150 ഇടങ്ങളിൽ സി.ബി.ഐയുടെ നേ തൃത്വത്തിൽ പ്രത്യേക മിന്നൽ പരിശോധന. സാധാരണക്കാരും ചെറുകിട വ്യാപാരികളും സർക്കാർ സംവിധാനത്തിൽ കനത്ത അഴിമതി നിലനിൽക്കുന്നുവെന്ന് കരുതുന്ന ഇടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് അധികൃതർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story