Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴിമതിയാരോപണം:...

അഴിമതിയാരോപണം: ഉത്തർപ്രദേശിൽ വഖഫ്​ ബോർഡുകൾ  പിരിച്ചുവിടുന്നു

text_fields
bookmark_border
അഴിമതിയാരോപണം: ഉത്തർപ്രദേശിൽ വഖഫ്​ ബോർഡുകൾ  പിരിച്ചുവിടുന്നു
cancel

ലഖ്​​നോ: ഉത്തർപ്രദേശിലെ ഷിയ, സുന്നി വഖഫ്​ ബോർഡുകൾ പിരിച്ചുവിടുമെന്ന്​ സർക്കാർ പ്രഖ്യാപിച്ചു. പിരിച്ചുവിടലിന്​ ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​  അനുമതി നൽകിയതായി വഖഫ്​ മന്ത്രി മുഹ്​സിൻ റാസ  അറിയിച്ചു.  ഷിയ,  സുന്നി വഖഫ്​  സ്വത്ത്​ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ്​ ആരോപണം. വഖഫ്​ കൗൺസിൽ ഒാഫ്​ ഇന്ത്യ നടത്തിയ അന്വേഷണത്തിൽ നിരവധി ക്രമ​േക്കടുകൾ  കണ്ടെത്തിയിട്ടുണ്ട്. ഫണ്ടുകൾ വകമാറ്റിയത​ും കണ്ടെത്തിയിട്ടുണ്ട്​. 

ഷിയ വഖഫ്​ ബോർഡ്​ ചെയർമാൻ വസീം റിസ്​വി,  മ​ുൻ സർക്കാറിൽ വഖഫ്​  മന്ത്രിയായ സമാജ്​വാദി പാർട്ടി  നേതാവ്​ അഅ്​സം ഖാൻ  എന്നിവർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. എന്നാൽ, ആരോപണങ്ങൾ അടിസ്​ഥാന രഹിതമാ​െണന്ന്​ സംസ്​ഥാന വഖഫ് വൃത്തങ്ങൾ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waqf board
News Summary - scam issue: waqaf board in up dismissed
Next Story