Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിൽ സ്​കൂളുകൾ...

ജമ്മുവിൽ സ്​കൂളുകൾ വീണ്ടും തുറന്നു​

text_fields
bookmark_border
jammu-school
cancel

ശ്രീനഗർ: സെക്ഷൻ 144 പിൻവലിച്ചതോടെ ജമ്മുവിൽ സ്​കുളുകളും കോളജുകളും തുറന്നു. കർഫ്യു ഭാഗികമായി പിൻവലിച്ച ദോദ, കി ശ്​ത്​വാർ ജില്ലകളിലും വെള്ളിയാഴ്​ച തന്നെ വിദ്യഭ്യാസ സ്ഥാപനങ്ങൾ തുറന്നതായി റിപ്പോർട്ടുകളുണ്ട്​.

കത്വ, സാ ംഭ, ഉദംപൂർ ജില്ലകളിൽ വിദ്യാലയങ്ങളിൽ തുറന്ന്​ പ്രവർത്തിക്കുന്നതായാണ്​ വിവരം. അതേസമയം, പൂഞ്ച്​, രജൗരി, രംഭാൻ ജില്ലകളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്​.

ജമ്മുവി​ൽ വെള്ളിയാഴ്​ച വൈകീട്ടാണ്​ ഭരണകൂടം സെക്ഷൻ 144 പിൻവലിച്ചത്​. ആഗസ്​റ്റ്​ അഞ്ചിനായിരുന്നു സുരക്ഷ മുൻനിർത്തി സെക്ഷൻ 144 ജമ്മുവിൽ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirmalayalam newsindia newsSchool re-open
News Summary - Schools and Colleges Reopen in Jammu as Prohibitory Orders Withdrawn-India news
Next Story