Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2023 10:25 PM IST Updated On
date_range 19 Dec 2023 10:25 PM ISTമോദിക്കെതിരെ ലേഖനമെഴുതിയതിന് സഞ്ജയ് റാവുത്തിനെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് ഒഴിവാക്കി
text_fieldsbookmark_border
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലേഖനമെഴുതിയ ശിവസേന ഉദ്ദവ്താക്കറെ വിഭാഗം നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്തിനെതിരെ രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസ് ഒഴിവാക്കി. നിയമവശം തേടിയ ശേഷമാണ് കേസിൽനിന്ന് രാജ്യേദ്രാഹം ഒഴിവാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ശിവസേന മുഖപത്രമായ ‘സാമ്ന’യിലാണ് എക്സിക്യൂട്ടിവ് എഡിറ്റർകൂടിയായ റാവുത്ത് ഡിസംബർ 11ന് ലേഖനം എഴുതിയത്. ബി.ജെ.പി യവത്മൽ ജില്ല കോഓഡിനേറ്ററുടെ പരാതിയിൽ ഉമർഖേദ് പൊലീസാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story