Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യദ്രോഹക്കേസ്​:...

രാജ്യദ്രോഹക്കേസ്​: ശിക്ഷക്കെതിരെ വൈകോ ഹൈകോടതിയിൽ

text_fields
bookmark_border
രാജ്യദ്രോഹക്കേസ്​: ശിക്ഷക്കെതിരെ വൈകോ ഹൈകോടതിയിൽ
cancel

ചെ​ന്നൈ: ദേ​ശ​ദ്രോ​ഹ​ക്കേ​സി​ൽ ഒ​രു വ​ർ​ഷ​ത്തെ ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും വി​ധി​ച്ച പ്ര​ത്യേ​ക ക ോ​ട​തി​വി​ധി​ക്കെ​തി​രെ എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​േ​കാ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ഹ​ര​ജി സ​മ​ർ​പ്പി​ച്ചു. മ​തി​യാ​യ തെ​ളി​വു​ക​ളോ സാ​ക്ഷി​മൊ​ഴി​ക​ളോ ഇ​ല്ലാ​തെ ഒ​രു വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ച വി​ചാ​ര​ണ കോ​ട​തി​യു​ടെ തീ​ർ​പ്പ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്​ വൈ​കോ​യു​ടെ ഹ​ര​ജി​യി​െ​ല ആ​വ​ശ്യം.

2008ൽ ​ചെ​ന്നൈ​യി​ൽ ന​ട​ന്ന പു​സ്​​ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ൽ.​ടി.​ടി.​ഇ അ​നു​കൂ​ല പ്ര​സം​ഗ​ത്തി​​െൻറ പേ​രി​ലാ​ണ്​ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി വൈ​കോ​ക്കെ​തി​രെ ആ​യി​രം​വി​ള​ക്ക്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും വൈ​േ​കാ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seditionVaikoindia news
News Summary - Sedition charge - Vaiko file plea in Highcourt - India news
Next Story