Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യദ്രോഹ നിയമം...

രാജ്യദ്രോഹ നിയമം എടുത്തുകളയാൻ ഉദ്ദേശ്യമില്ലെന്ന്​

text_fields
bookmark_border
sedition-law
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം ഒ​ഴി​വാ​ക്കു​ക​യി​ല്ലെ​ന്നും ദേ​ശ​വി​രു​ദ്ധ, വി​ഘ​ട​ന​വാ​ദ, തീ​വ്ര​വാ​ദ നീ​ക്ക​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ ഈ ​നി​യ​മം ആ​വ​ശ്യ​മാ​ണെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റോ​യ്​ രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു.

പ​ര​മാ​ധി​കാ​ര റി​പ്പ​ബ്ലി​ക്കി​ലെ സ്വ​ത​​ന്ത്ര പൗ​ര​ന്മാ​ർ​ക്കു​മേ​ൽ പ്ര​യോ​ഗി​ക്കു​ന്ന കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ നി​യ​മ​മാ​ണി​തെ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ഭ​യി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച ടി.​ആ​ർ.​എ​സ്​ എം.​പി ബ​ന്ദ പ്ര​കാ​ശ്​ ചൂ​ണ്ടി​ക്കാ​ട്ടി. അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​പ​ക്ഷം ​െഎ.​പി.​സി 124 എ ​വ​കു​പ്പ്​ എ​ടു​ത്തു ക​ള​യു​മെ​ന്ന്​ ലോ​ക്​​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​​െൻറ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ കോ​ൺ​ഗ്ര​സ്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഈ ​വ​കു​പ്പ്​ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​യി​രു​ന്നു അ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seditionmalayalam newsindia news
News Summary - Sedition law to stay says government -india news
Next Story