Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2019 6:24 AM GMT Updated On
date_range 2 Dec 2019 6:25 AM GMTസ്വാശ്രയ കോളജുകളിലെ ഫീസിളവ്; മെറിറ്റാവണം മാനദണ്ഡം -സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: സ്വാശ്രയ കോളജുകളിലെ പിന്നാക്ക വിഭാഗത്തിെൻറ ഫീസിളവിൽ മെറിറ്റ് മാനദണ്ഡമാകണമെന്ന് സുപ്രീംകോടതി. എം.ഇ.എസ് നൽകിയ ഹരജി തള്ളികൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
പിന്നാക്ക വിഭാഗങ്ങൾക്ക് ഫീസിളവ് നൽകുേമ്പാൾ സാമ്പത്തികാവസ്ഥ പരിഗണിക്കണമെന്ന എം.ഇ.എസ് ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story