Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്രത്തിനകത്ത്​ 15...

ക്ഷേത്രത്തിനകത്ത്​ 15 വയസ്സുകാരിയെ പീഡിപ്പിച്ചു; ആൾദൈവം അറസ്​റ്റിൽ

text_fields
bookmark_border
ക്ഷേത്രത്തിനകത്ത്​ 15 വയസ്സുകാരിയെ പീഡിപ്പിച്ചു; ആൾദൈവം അറസ്​റ്റിൽ
cancel

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ​ഫത്തേപുർ ബേരിയിൽ 15 വയസ്സുകാരിയെ ആൾദൈവം ക്ഷേത്രത്തിനകത്തു​വെച്ച്​ ൈലംഗികാതിക്രമത്തിനിരയാക്കി. ക്ഷേത്ര നടത്തിപ്പുകാരനായ നബ്ബെ ഭഗതിനെയാണ്​ (42)​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ആഗസ്​റ്റ്​ 17ന്​ പെൺകുട്ടി​ അമ്മാവനും മകനുമൊപ്പം നബ്ബെ ഭഗതിനെ സന്ദർശിക്കാൻ വന്നപ്പോഴായിരുന്നു സംഭവം. അമ്മാവ​​​െൻറ മകന്​ അസുഖമായതിനാൽ ശമനം തേടി എത്തിയതായിരുന്നു ഇവർ.

പീഡനത്തിനിരയാക്കിയശേഷം കൊന്നുകളയുമെന്ന്​ ഭീഷണിപ്പെടുത്തിയെന്നും ഡെപ്യൂട്ടി പൊലീസ്​ കമീഷണർ വിജയ്​ കുമാർ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയെ തുടർന്ന്​ പോക്​സോ വകുപ്പ്​ പ്രകാരം കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templegodmanmolestingmalayalam news
News Summary - Self-styled Delhi godman arrested for molesting 15-yr-old in temple- india news
Next Story