Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിലെ...

തമിഴ്​നാട്ടിലെ ബി.ജെ.പി നേതാവായ ല ഗണേശൻ മണിപ്പൂർ ഗവർണർ

text_fields
bookmark_border
തമിഴ്​നാട്ടിലെ ബി.ജെ.പി നേതാവായ ല ഗണേശൻ മണിപ്പൂർ ഗവർണർ
cancel

ന്യൂഡൽഹി: തമിഴ്​നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും ആർ.എസ്​.എസ്​ പ്രചാരകനുമായിരുന്ന​ ല ഗണേശൻ മണിപ്പൂർ ഗവർണറായി നിയമിതനായി. ഞായറാഴ്​ചയാണ്​ ഗണേശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്​ ഇറങ്ങിയത്​.

ഈ മാസമാദ്യം നെജ്​മ ഹെപ്​തുല്ല രാജിവെച്ച ഒഴിവിലാണ്​ ഗണേശൻ ഗവർണറായി നിയമിതനായത്​. രാഷ്​ട്രപതി ഭവനിൽ നിന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവ്​ പുറത്തിറങ്ങിയിട്ടുണ്ട്​.

''ത​െൻറ സേവനങ്ങൾ വിലമതി​ച്ചതിൽ സന്തോഷമുണ്ട്​. ഇന്ത്യയിൽ എവിടെ ജോലി ചെയ്യാനും ഞാൻ തയാറാണ്​. എ​െൻറ അനുഭവത്തിൽ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണ്​'' - ല ഗണേശൻ പ്രതികരിച്ചു.

വിവാദ പ്രസ്​താവനകളിലൂടെ വാർത്തകളിൽ ഇടം പിടിച്ച ഗണേശൻ തഞ്ചാവൂർ സ്വദേശിയാണ്​. രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:La. Ganesan
Next Story