Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2020 11:58 PM IST Updated On
date_range 13 Feb 2020 11:58 PM ISTരാജീവ് ബൻസാൽ എയർ ഇന്ത്യ സി.എം.ഡി
text_fieldsbookmark_border
ന്യൂഡൽഹി: എയർ ഇന്ത്യയുടെ പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറുമായി രാജീവ് ബൻസാ ൽ നിയമിതനായി. ’98 ബാച്ച് നാഗാലാൻഡ് കേഡർ ഐ.എ.എസ് ഓഫിസറായ ബൻസാൽ നിലവിൽ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിൽ അഡീ. സെക്രട്ടറിയാണ്.
അശ്വനി ലൊഹാനി സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ബൻസാലിെൻറ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story