Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രപതി ഭവനിൽ...

രാഷ്​ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​

text_fields
bookmark_border
രാഷ്​ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥന്​ കോവിഡ്​
cancel

ന്യൂഡൽഹി: രാഷ്​ട്രപതി ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥന്​​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അസിസ്​റ്റൻറ്​ കമീഷനറെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

രോഗബാധിതനൊപ്പം സമ്പർക്കം പുലർത്തിയ നിരവധി പൊലീസുകാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. രാഷ്​ട്രപതി ഭവന്​ അകത്തുതന്നെയാണ്​ രോഗം സ്​ഥിരീകരിച്ച മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ താമസിച്ചിരുന്നത്​. 

കഴിഞ്ഞ മാസം ഒരു ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ രാഷ്​ട്രപതി ഭവൻ കോംപ്ലക്​സിലെ 115 ഓളം വീടുകളിലുള്ളവരെ ക്വാറൻറീനിലാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policerashtrapati bhavanmalayalam newsindia newscorona viruscovid 19
News Summary - Senior Cop At Rashtrapati Bhavan Tests Positive -India news
Next Story