Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന...

മുതിർന്ന പത്രപ്രവർത്തകൻ അനിനന്ദ്യ സെൻഗുപ്​ത അന്തരിച്ചു

text_fields
bookmark_border
anindya
cancel

കൊൽക്കത്ത:മുതിർന്ന പത്രപ്രവർത്തകൻ അനിനന്ദ്യ സെൻഗുപ്​ത അന്തരിച്ചു. കൊൽക്കത്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച്​ കാലമായി കാൻസറിനുള്ള ചികിൽസയിലായിരുനുന അദ്ദേഹം.

ബംഗാളിലെ പ്ര​ാദേശിക ദിനപത്രമായ ബാർട്ടാമാനിലുടെയാണ്​ സെൻഗുപ്​ത പത്രപ്രവർത്തനം ആ​രംഭിച്ചത്​. പിന്നീട്​ ഇംഗ്ലീഷ്​ ദിനപത്രങ്ങളായ സ്​റ്റേസ്​മാൻ, ടെലിഗ്രാഫ്​ എന്നിവയിൽ പ്രവർത്തിച്ചു. ആറ്​ തവണ കൊൽത്ത പ്രസ്​ ക്ലബി​​െൻറ സെക്രട്ടറിയായിട്ടുണ്ട്​. നിലവിൽ ഇന്ത്യൻ ജേണലിസ്​റ്റ്​ അസോസിയേഷ​​െൻറ സെക്രട്ടറിയാണ്​. 

സെൻഗുപത്​യുടെ മരണത്തിൽ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkatamalayalam newsSenior JournalistAnindya Sengupta
News Summary - Senior journalist Anindya Sengupta passes away-India news
Next Story