Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅകന്നത്​​...

അകന്നത്​​ ബി.ജെ.പിയുമായി; ഹിന്ദുത്വവുമായല്ലെന്ന്​ ഉദ്ദവ്​ താക്കറെ

text_fields
bookmark_border
അകന്നത്​​ ബി.ജെ.പിയുമായി; ഹിന്ദുത്വവുമായല്ലെന്ന്​ ഉദ്ദവ്​ താക്കറെ
cancel

മുംബൈ: ശിവസേന വേർപിരിഞ്ഞത്​ ബി.ജെ.പിയുമായാണെന്നും ഹിന്ദുത്വവുമായല്ലെന്നും മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ. ബി.ജെ.പി എന്നാൽ ഹിന്ദുത്വമാണെന്ന ധാരണ തെറ്റാണ്​. ഹിന്ദുത്വവും ബി.ജെ.പിയും തികച്ചും വ്യത്യസ്​തമാണെന്നും ഉദ്ദവ്​ താക്കറെ പറഞ്ഞു. അയോധ്യ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിർമാണത്തിനായി ഒരു കോടി രൂപ നൽകും. മഹാരാഷ്​ട്ര സർക്കാർ അല്ല, സ്വന്തം വിശ്വാസത്തിന്​ വേണ്ടിയാണ്​ പണം നൽകുക. ഒന്നര വർഷത്തിനിടെ ഇത്​ മൂന്നാം തവണയാണ്​ അയോധ്യയിലെത്തുന്നതെന്നും ഉദ്ദവ്​ പറഞ്ഞു.

ഉദ്ദവ്​ താക്കറെക്കൊപ്പം മകനും മന്ത്രിയുമായ ആദിത്യ താക്കറെ, സഞജയ്​ റാവത്ത്​ എന്നിവരും അയോധ്യ സന്ദർശന​ത്തിനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyaUddhav ThackerayHindutvaindia newsBJP
News Summary - Separated from BJP, Not Hindutva': Uddhav Thackeray - India news
Next Story