Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2019 7:25 AM GMT Updated On
date_range 15 Jun 2019 7:37 AM GMTഅഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ഏഴ് പേർ ശ്വാസംമുട്ടി മരിച്ചു
text_fieldsbookmark_border
ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ ഏഴു പേർ ശ്വാസംമുട്ടി മരിച്ചു. ഹോട്ടലിൽനിന് നുള്ള അഴുക്കുചാലിൽ മൂന്ന് ജീവനക്കാരും നാല് ശുചീകരണ തൊഴിലാളികളുമാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ദാബോയ് തെഹ്സിലിലെ ഫർതികുയ് ഗ്രാമത്തിലാണ് സംഭവം. ഒരു ശുചീകരണ തൊഴിലാളി മാൻഹോളിൽനിന്ന് പുറത്തുകടക്കാനാകാതെ കുടുങ്ങിയതോടെ പിന്നാലെയുള്ളവരും അകപ്പെടുകയായിരുന്നെന്ന് ജില്ലാ കലക്ടര്‍ കിരണ്‍ സവേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story