Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2024 12:16 PM GMT Updated On
date_range 30 May 2024 4:12 PM GMTകശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം; നിരവധിപേർക്ക് പരിക്ക്
text_fieldsbookmark_border
camera_alt
അപകടത്തിൽപ്പെട്ട ബസ് (ട്വിറ്റർ ചിത്രം)
ജമ്മു: കശ്മീരിലെ അഖ്നൂർ സിറ്റിക്ക് സമീപം ടാണ്ട മേഖലയിൽ തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 21 പേർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഹാത്രസിൽനിന്ന് ജമ്മുവിലെ ശിവ്ഘോരിയിലേക്കുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ജമ്മു - പൂഞ്ച് ഹൈവേയിലെ കാളി ധർ മന്ദിറിനു സമീപത്താണ് അപടകമുണ്ടായത്. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story