Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right15കാരിയായ ഭാര്യയെ...

15കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിൽനിന്ന് ഭർത്താവിനെ മുക്തനാക്കി

text_fields
bookmark_border
Delhi High Court
cancel

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യാ​യ 15കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന കു​റ്റ​ത്തി​ൽ​നി​ന്ന് ഭ​ർ​ത്താ​വി​നെ മു​ക്ത​നാ​ക്കി ഡ​ൽ​ഹി ഹൈ​കോ​ട​തി വെ​റു​തെ വി​ട്ടു. പെ​ൺ​കു​ട്ടി അ​യാ​ളു​ടെ ഭാ​ര്യ​യാ​ണെ​ന്നും ലൈം​ഗി​ക​ബ​ന്ധ​ത്തി​​ലേ​ർ​പ്പെ​ട്ട​ത് വി​വാ​ഹ ശേ​ഷ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ സു​രേ​ഷ് കു​മാ​ർ കൈ​റ്റ്, നീ​ന ബ​ൻ​സ​ൽ കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ വി​ധി.

ത​ന്നെ വി​വാ​ഹം ചെ​യ്ത​ശേ​ഷ​മാ​ണ് ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​തെ​ന്ന് പെ​ൺ​കു​ട്ടി​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ പോ​സ്കോ നി​യ​മ​പ്ര​കാ​രം കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്നും കോ​ട​തി തു​ട​ർ​ന്നു. മൂ​ത്ത​മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ പ്ര​തി സ​ഹോ​ദ​രി​യാ​യ 15കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന് മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ, സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് ത​ന്നെ​യും വി​വാ​ഹം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ക്കാ​ര്യം വീ​ട്ടു​കാ​രി​ൽ​നി​ന്ന് മ​റ​ച്ചു​വെ​ച്ച​താ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് മു​സ്‍ലിം വ്യ​ക്തി​നി​യ​മം അ​നു​സ​രി​ച്ച് 18 വ​യ​സ്സി​ന് താ​ഴെ വി​വാ​ഹ ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​മെ​ന്നി​രി​ക്കെ ബ​ലാ​ത്സം​ഗ​ക്കു​റ്റം പ്ര​തി​ക്കെ​തി​രെ ചു​മ​ത്താ​നാ​വി​ല്ല എ​ന്ന് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi High CourtCrime News
News Summary - "Sexual Activity Not Rape If 15-Year-Old Girl Is His Wife": Delhi High Court
Next Story