Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൈം മാഗസിനുപിന്നാലെ...

ടൈം മാഗസിനുപിന്നാലെ ബി.ബി.സിയുടെ 100 വനിത പട്ടികയിലും ശാഹീൻബാഗ്​ സമര നായിക

text_fields
bookmark_border
ടൈം മാഗസിനുപിന്നാലെ ബി.ബി.സിയുടെ 100 വനിത പട്ടികയിലും ശാഹീൻബാഗ്​ സമര നായിക
cancel

ലണ്ടൻ: ബി.ബി.സിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിൽ ഇടംപിടിച്ച്​ ശാഹീൻബാഗ്​ സമരനായിക ബിൽകീസ്​ ബാനു. പരിസ്ഥിതി പ്രവർത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്​ലറ്റ്​ മാനസി ജോഷി തുടങ്ങി തുടങ്ങിയവരാണ്​ ബി.ബി.സി ലിസ്​റ്റിൽ ഇടം പിടിച്ച മറ്റു ഇന്ത്യക്കാർ.

ഈ വർഷം തന്നെ ടൈം മാഗസി​െൻറ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ബിൽകീസ്​ ഇടംപിടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഡൽഹിയിലെ ശാഹീൻബാഗിൽ ആരംഭിച്ച ​​സ്​ത്രീ പ്രതിഷേധകൂട്ടായ്​മയിലെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ്​ ബിൽകീസ്​. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽകീസ്​ ബാനു ധീരമായ സമര നിലപാടുകളാൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaheen BaghBilkis Dadin BBC’s 100 Women
News Summary - Shaheen Bagh’s Bilkis Dadi On BBC’s 100 Women Of 2020 List
Next Story