Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​മ​ക്ഷേ​ത്ര...

രാ​മ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന് ജ്യോ​തി​ർ​മ​ഠം ശ​ങ്ക​രാ​ചാ​ര്യ​ർ

text_fields
bookmark_border
ram temple
cancel

അ​യോ​ധ്യ: രാ​മ​ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് ജ്യോ​തി​ർ​മ​ഠ​ത്തി​ലെ ശ​ങ്ക​രാ​ചാ​ര്യ​ർ സ്വാ​മി അ​വി​മു​ക്തേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി. ഭാ​ഗി​ക​മാ​യി നി​ർ​മി​ച്ച ശ്രീ​കോ​വി​ലി​ൽ പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം വി​ട്ടു​നി​ന്ന​ത്.

രാ​മ​ക്ഷേ​ത്ര​ത്തി​​ന്റെ ‘ശി​ഖ​ർ’ (മു​ക​ളി​ലെ ഭാ​ഗം) പൂ​ർ​ണ​മാ​യി നി​ർ​മി​ക്ക​പ്പെ​ടു​മ്പോ​ൾ മാ​ത്ര​മേ താ​ൻ ആ​രാ​ധ​ന ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ഗി​ക​മാ​യി നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ന്ന​ത് അ​പൂ​ർ​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ന്ന്, അ​ദ്ദേ​ഹം ചി​നേ​ശ്വ​ര​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും രാ​മ​ജ​ന്മ​ഭൂ​മി സ​മു​ച്ച​യ​ത്തി​ൽ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shankaracharyasram temple
News Summary - Jyothirmath Shankaracharya leaves from Ramkshetra darshan
Next Story