Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരിന്​ സ്​പെല്ലിങ്​...

തരൂരിന്​ സ്​പെല്ലിങ്​ മിസ്​റ്റേക്ക്​; ആഘോഷിച്ച്​ സോഷ്യൽ മീഡിയ

text_fields
bookmark_border
തരൂരിന്​ സ്​പെല്ലിങ്​ മിസ്​റ്റേക്ക്​; ആഘോഷിച്ച്​ സോഷ്യൽ മീഡിയ
cancel

ന്യൂ​ഡ​ൽ​ഹി: ക​ടി​ച്ചാ​ൽ പൊ​ട്ടാ​ത്ത വാ​ക്കു​ക​ളു​ടെ ആ​ശാ​നാ​യ ശ​ശി ത​രൂ​രി​ന്​ ഒ​ടു​വി​ൽ ‘നാ​ക്കു​പി​ഴ​ച്ചു’.​ ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ലെ അ​ധി​കം അ​റി​യ​പ്പെ​ടാ​ത്ത സ​ങ്കീ​ർ​ണ​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യ ത​രൂ​രി​ന്​ ട്വി​റ്റ​ർ പോ​സ്​​റ്റി​നി​ടെ ഇ​ന്നൊ​വേ​ഷ​ൻ എ​ന്ന വാ​ക്കി​​​െൻറ സ്​​പെ​ല്ലി​ങ്​ ആ​ണ്​ തെ​റ്റി​യ​ത്. Innovation എ​ന്ന​ത്​ Innivation (ഇ​ന്നി​വേ​ഷ​ൻ)​എ​ന്ന്​ ആ​യി​പ്പോ​വു​ക​യാ​യി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രൂ​രി​​​െൻറ പി​ഴ​വ്​ ആ​ഘോ​ഷ​മാ​യി.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ പ​രി​ച​യ​മി​ല്ലാ​ത്ത വാ​ക്കു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഹ​രം ക​ണ്ടെ​ത്തു​ന്ന ത​രൂ​ർ ഇ​താ പു​തി​യ വാ​ക്ക്​ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്നു എ​ന്ന്​ പ​ല​രും ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​തോ​ടെ അ​ബ​ദ്ധം മ​ന​സ്സി​ലാ​ക്കി​യ ത​രൂ​ർ മ​റ്റൊ​രു ട്വീ​റ്റി​ലൂ​ടെ അ​ത്​ തി​രു​ത്തു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tharoorshashi tharoor
News Summary - Shashi Tharoor makes a spelling mistake-india news
Next Story