Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹത്തിന്...

വിവാഹത്തിന് സമ്മതിച്ചില്ല; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയി  

text_fields
bookmark_border
വിവാഹത്തിന് സമ്മതിച്ചില്ല; യുവതിയുടെ മകനെ തട്ടിക്കൊണ്ടുപോയി  
cancel

ന്യൂഡൽഹി: ഡൽഹി മധുവിഹാറിൽ യുവതിയെ വിവാഹം കഴിക്കുന്നതിനായി യുവാവ് ചെയ്തത് തലതിരിഞ്ഞ പണി. യുവതിയെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അവരുടെ നാല് വയസുകാരൻ മകനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശിവകുമാർ എന്നയാളാണ് തന്‍റെ മകനെ തട്ടിക്കൊണ്ടു പോയതെന്ന്  യുവതി തന്നെയാണ് പെലീസിനെ അറിയിച്ചത്. 

പിന്നീട് പൊലീസ് അന്വേഷണത്തിൽ കോണാട്ട്പ്ലേസിൽ നിന്ന് കുഞ്ഞിനെയും ശിവകുമാറിനെയും കണ്ടെത്തി. പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് യുവതിയെ വിവാഹം കഴിക്കുന്നതിന്ന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingmalayalam newsReady To Marry
News Summary - She Was Not Ready To Marry Him. So He Kidnapped Her 4-Year-Old Son
Next Story