Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2016 5:45 AM IST Updated On
date_range 14 Aug 2017 9:57 AM ISTഗാര്‍ഹിക പീഡനം: ഷീല ദീക്ഷിതിന്‍െറ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിതിന്‍െറ മകള്‍ ലതികയുടെ ഭര്‍ത്താവ് ഗാര്‍ഹിക പീഡന നിയമപ്രകാരം അറസ്റ്റില്‍. ഷീലയുടെ മകളുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ഇംറാനാണ് അറസ്റ്റിലായത്. നിലവിലെ ഭാര്യയെ ദ്രോഹിച്ചതിന് ഡല്‍ഹി പൊലീസ് ബംഗളൂരുവില്‍ വെച്ചാണ് ഇംറാനെ പിടികൂടിയത്. ഇംറാന്‍-ലതിക ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story