Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2018 1:09 PM GMT Updated On
date_range 23 March 2019 6:29 AM GMTഷിംലയിൽ ജീപ് കൊക്കയിലേക്ക് വീണ് 10 മരണം
text_fieldsbookmark_border
ഷിംല: ഹിമാചൽ പ്രദേശിൽ ജീപ് െകാക്കയിലേക്ക് വീണ് 10 മരണം. മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. ഷിംലയിലെ സനൈയിലാണ് സംഭവം. കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഷിംലയിലെ റോഹ്റുആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story