Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ശിവസേന’ തർക്കത്തിൽ...

‘ശിവസേന’ തർക്കത്തിൽ ഇടപെടാനില്ല -ശരദ്പവാർ

text_fields
bookmark_border
Wont get involved Shiv Sena name and symbol Sharad Pawar
cancel

പു​ണെ: ഏ​ക​നാ​ഥ് ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ ‘ശി​വ​സേ​ന’​യാ​യി അം​ഗീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ തീ​രു​മാ​ന​ത്തി​ലും ‘വി​ല്ലും അ​മ്പും’ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി അ​നു​വ​ദി​ച്ച​തി​ലും നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് നാ​ഷ​ന​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്പ​വാ​ർ. ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടാ​നി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം ന​ഷ്ട​മാ​യ​ത് ഒ​രു​മാ​റ്റ​വും വ​രു​ത്തി​ല്ല. കാ​ര​ണം, ആ​ളു​ക​ൾ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം സ്വീ​ക​രി​ക്കും. വെ​ള്ളി​യാ​ഴ്ച പ​റ​ഞ്ഞ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി ശ​ര​ദ്പ​വാ​ർ പു​ണെ​യി​ലെ ബാ​രാ​മ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarShiv Sena
News Summary - Won't get involved in row over allocation of 'Shiv Sena' name and symbol, says Sharad Pawar
Next Story