Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈ​നി​ക​രു​ടെ മ​ര​ണം...

സൈ​നി​ക​രു​ടെ മ​ര​ണം സ​ർ​ക്കാ​റി​െൻറ ന​ര​ഹ​ത്യ​യെ​ന്ന്​ ശി​വ​സേ​ന

text_fields
bookmark_border
സൈ​നി​ക​രു​ടെ മ​ര​ണം സ​ർ​ക്കാ​റി​െൻറ ന​ര​ഹ​ത്യ​യെ​ന്ന്​ ശി​വ​സേ​ന
cancel

മും​ബൈ: ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ സ​ർ​ക്കാ​റി​​​​െൻറ ന​ര​ഹ​ത്യ​ക​ളാ​യി കാ​ണ​ണ​മെ​ന്ന്​ ശി​വ​സേ​ന. ദേ​ശീ​യ​ത​യു​ടെ ര​ക്ഷ​ക​രെ​ന്ന്​ പാ​ടി ന​ട​ക്കു​ന്ന​വ​ർ രാ​ജ്യ​സു​ര​ക്ഷാ വി​ഷ​യം ലാ​ഘ​വ​ത്തോ​ടെ​യാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും സേ​ന വി​മ​ർ​ശി​ച്ചു. സൈ​നി​ക​ൻ ഉ​മ​ർ ഫ​യാ​സി​​​െൻറ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ‘സാ​മ്​​ന’​യി​ലെ മു​ഖ​പ്ര​സം​ഗ​ത്തി​ലൂ​ടെ​യാ​ണ്​ ശി​വ​സേ​ന ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. 

 ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി രാ​ജ്യ​ത്തി​ന്​ മു​ഴു​വ​ൻ​സ​മ​യ പ്ര​തി​രോ​ധ​മ​ന്ത്രി​യി​ല്ല. രാ​ജ്യ​സു​ര​ക്ഷ​കൊ​ണ്ട്​ ക​ളി​ക്കു​ക​യാ​ണ്​ സ​ർ​ക്കാ​ർ. ബി.​ജെ.​പി ഭ​ര​ണ​ത്തി​ന്​ ജ​നം ന​ൽ​കി​യ സ​മ്മ​തി സൈ​നി​ക​രെ​യാ​ണ്​ മു​റി​വേ​ൽ​പി​ക്കു​ന്ന​ത്. ഇൗ ​സ​ർ​ക്കാ​ർ സൈ​നി​ക​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ ചെ​വി​കൊ​ടു​ക്കു​ന്നി​ല്ല. ഇ​വ​രു​ടെ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ശൈ​ലി​യി​ൽ​നി​ന്ന്​ ഒ​രു കാ​ര്യം വ്യ​ക്​​ത​മാ​ണ്. ഇൗ ​സ​ർ​ക്കാ​ർ മ​ന​സ്സു​കൊ​ണ്ട്​ അ​ഴി​മ​തി ന​ട​ത്തു​ക​യാ​ണ് ​-‘സാ​മ്​​ന’ കു​റ്റ​പ്പെ​ടു​ത്തി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shiv sena
News Summary - Shiv Sena slams Centre over Defence
Next Story