Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ജയ് റാവത്തിന്​...

സഞ്ജയ് റാവത്തിന്​ ശാരീരിക അസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു​

text_fields
bookmark_border
സഞ്ജയ് റാവത്തിന്​ ശാരീരിക അസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു​
cancel

മുംബൈ: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കുറച്ചു ദി വസങ്ങളായി അദ്ദേഹത്തി​​െൻറ ആരോഗ്യനില മോശമായിരുന്നുവെന്നും ഡോക്​ടർമാർ വിശ്രമിക്കാൻ നിർദേശിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. പരിശോധനകൾക്ക്​ ശേഷം നാളെ ആശുപത്രി വിടാമെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണം പ്രതിസന്ധിയിൽ ആയതോടെ ശിവസേനയുടെ നിലപാടുകൾ വ്യക്തമാക്കി സഞ്​ജയ്​ റാവുത്ത്​ രംഗത്തെത്തിയിരുന്നു. സർക്കാറുണ്ടാക്കുന്നതിൽ നിന്ന്​ പിൻമാറിയ ബി.ജെ.പിക്കെതിരെ റാവുത്ത്​ രൂക്ഷ വിമർശം ഉന്നയിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsshiv senaindia newssanjay rautMaharashtra politicsLilavati hospital
News Summary - Shiv Sena’s Sanjay Raut admitted to Mumbai’s Lilavati hospital - India news
Next Story