Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവരാജ്​ സിങ്​...

ശിവരാജ്​ സിങ്​ ചൗഹാ​െൻറ കോവിഡ്​ പരിശോധന ഫലം വീണ്ടും പോസിറ്റീവ്​

text_fields
bookmark_border
ശിവരാജ്​ സിങ്​ ചൗഹാ​െൻറ കോവിഡ്​ പരിശോധന ഫലം വീണ്ടും പോസിറ്റീവ്​
cancel

ഭോപാൽ: മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാ​െൻറ കോവിഡ്​ പരിശോധന ഫലം വീണ്ടും പോസിറ്റീവ്​. ഭോപാലിൽ ചിരായു മെഡിക്കൽ കോളജിൽ പത്തു ദിവസമായി ചികിത്സയിലാണ്​ ഇദ്ദേഹം. ഇദ്ദേഹത്തി​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.

ഞായറാഴ്​ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാക്കും കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പക്കും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. അമിത്​ ഷാ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലും യെദ്യൂരപ്പ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shivraj Singh ChouhanCorona virus​Covid 19
News Summary - Shivraj Singh Chouhan again tested positive
Next Story