Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2020 4:46 AM GMT Updated On
date_range 18 Nov 2020 4:46 AM GMTമധ്യപ്രദേശിൽ 'കൗ കാബിനറ്റ്' പ്രഖ്യാപിച്ച് മുഖ്യമന്ത്രി
text_fieldsbookmark_border
ഭോപ്പാൽ: മധ്യപ്രദേശിലെ കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക 'കൗ കാബിനറ്റ്' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.
''കന്നു കാലിവളർത്തൽ, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകൾ 'കൗ കാബിനറ്റിൽ' ഉൾപ്പെടും. കൗ കാബിനറ്റിൻെറ ആദ്യ യോഗം ഗോപാഷ്ഠമി ദിനമായ നവംബർ 22ന് 12 മണിക്ക് നടക്കും'' -മുഖ്യമന്ത്രി അറിയിച്ചു.
കൗ കാബിനറ്റിൻെറ കൂടുതൽ വിവരങ്ങളും അധികാരങ്ങളും വരു ദിവസങ്ങളിൽ അറിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story