Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ സ്​ഫോടനം:...

മാലേഗാവ്​ സ്​ഫോടനം: രേഖകളുടെ പകർപ്പ്​ തെളിവായി സ്വീകരിക്കരുതായിരുന്നു -ഹൈകോടതി

text_fields
bookmark_border
മാലേഗാവ്​ സ്​ഫോടനം: രേഖകളുടെ പകർപ്പ്​ തെളിവായി സ്വീകരിക്കരുതായിരുന്നു -ഹൈകോടതി
cancel

മും​ബൈ: മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന​കേ​സി​ൽ പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി രേ​ഖ​ക​ളു​ടെ ഫോ​േ​ട്ടാ​കോ​പ്പി ​ക​ൾ തെ​ളി​വാ​യി സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന്​ ബോം​ബെ ഹൈ​കോ​ട​തി. സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത​ത്തി​​​െൻറ​യും യ​ഥാ​ർ​ഥ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​തെ പ​ക​ർ​പ്പ്​ തെ​ളി​വാ​യി സ്വീ​ക​രി​ച്ച​തി​നെ​തി​രെ കേ​സി​ലെ പ്ര​തി സ​മീ​ർ കു​ൽ​ക​ർ​ണി ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഹൈ​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ്​ (എ​ൻ.​െ​എ.​എ) ഫോ​േ​ട്ടാ​കോ​പ്പി​ക​ൾ ഹാ​ജ​രാ​ക്കി​യ​ത്. യ​ഥാ​ർ​ഥ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പാ​ണ്​ ഹാ​ജ​രാ​ക്കി​യ​തെ​ന്ന്​ തെ​ളി​യി​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി എ​ൻ.​െ​എ.​എ​യോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും ഹൈ​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bombay highcourtnia courtmalayalam newsMalegaon case
News Summary - shouldn't have accepted photocopies as proof in Malegaon case-India News
Next Story