Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2021 5:21 PM GMT Updated On
date_range 26 July 2021 5:21 PM GMTയെദിയൂരപ്പയുടെ രാജി ഒരു നഷ്ടവുമുണ്ടാക്കില്ല -സിദ്ധരാമയ്യ
text_fieldsbookmark_border
ബംഗളൂരു: ബി.എസ്. യെദിയൂരപ്പയുടെ രാജി കര്‍ണാടകത്തിന് ഒരുനഷ്ടവും വരുത്തില്ലെന്നും പുതിയ മുഖ്യമന്ത്രി വരുന്നത് പ്രയോജനം ലഭിക്കില്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പ.
ബി.ജെ.പി തന്നെ ഏറ്റവും അഴിമതിയുള്ള പാര്‍ട്ടിയാണ്. ഇവരെ അധികാരത്തില്‍ നിന്ന് മാറ്റാതെ സംസ്ഥാനത്തിന് ഒരാശ്വാസവും ലഭിക്കില്ല. അഴിമതിക്കാരനായ ഒരു മുഖ്യമന്ത്രി പോയെങ്കിലും പകരം വരുന്നയാളും അഴിമതിക്കാരനായിരിക്കും.
മതനേതാക്കള്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ല. യെദിയൂരപ്പക്ക് പകരം ആരു വന്നാലും അഴിമതിക്കെതിരായ കോണ്‍ഗ്രസിെൻറ പോരാട്ടം തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story