Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്ഥാനത്ത്​ ജനുവരി...

സംസ്ഥാനത്ത്​ ജനുവരി ഒന്ന്​ മുതൽ കുപ്പിവെള്ളത്തിന്​ നിരോധനമേർപ്പെടുത്തി​ സിക്കിം സർക്കാർ

text_fields
bookmark_border
bottled water
cancel

ഗാങ്​ടോക്ക്​: സംസ്ഥാനത്ത്​ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സിക്കിം സർക്കാർ. ജനുവരി ഒന്ന്​ മുതൽ സംസ്ഥാനത്ത്​ കുപ്പിവെള്ളം വിൽക്കില്ല. ശനിയാഴ്ചയാണ്​ മുഖ്യമന്ത്രി പി.എസ്​ തമാങ്​ ഇത്​ സംബന്ധിച്ച്​ പ്രഖ്യാപനം നടത്തിയത്​.

ശുദ്ധ ജല സമൃദ്ധമാണ്​ സിക്കിം, അതിനാൽ കുപ്പിവെള്ളത്തിന്‍റെ ആവശ്യം സംസ്ഥാനത്തിനില്ല. കുപ്പിവെള്ളത്തിന്​ പകരംപരിസ്ഥിതി സൗഹാർദ്ദമായ കുടിവെള്ള സംഭരണികൾ സംസ്ഥാനത്ത്​ കൂടുതൽ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നേരത്തെ തന്നെ സിക്കിമിലെ ടൂറിസ്റ്റ്​ കേന്ദ്രങ്ങളിൽ കുപ്പിവെള്ളം വിൽപ്പന നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്​ മാലിന്യങ്ങളിൽ നിന്ന്​ സംസ്ഥാനത്തെ സംരക്ഷിക്കുക എന്നതാണ്​ സർക്കാർ ഈ പദ്ധതിയില​ൂടെ ലക്ഷ്യം​ വെക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bottled waterban
News Summary - Sikkim government to ban packaged drinking water
Next Story