Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രെഡിറ്റ് കാര്‍ഡ്...

ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ ഗായകന്‍ ഉണ്ണികൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു

text_fields
bookmark_border
ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍ ഗായകന്‍ ഉണ്ണികൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു
cancel

ചെന്നൈ: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പില്‍പെട്ട് ഗായകന്‍ ഉണ്ണികൃഷ്ണന് വിദേശത്ത് വെച്ച് 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. നവംബര്‍ 30നാണ് രണ്ടായിരം യു.എസ് ഡോളര്‍ അക്കൗണ്ടില്‍നിന്ന് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമാകുന്നത്. പണം നഷ്ടപ്പെടുന്ന സമയം വിദേശത്തായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് പണം തട്ടിയെടുത്തത്.വിദേശത്ത് പണം നഷ്ടപ്പെട്ടതായി ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:credit card
News Summary - singer unnikrishnan lost one laksh rupee on credit card
Next Story