Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിസോദിയക്ക്...

സിസോദിയക്ക് ഭാര്യയുമായി വിഡിയോകാൾ നടത്താൻ അനുമതി

text_fields
bookmark_border
Manish Sisodia
cancel

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് രോ​ഗി​യാ​യ ഭാ​ര്യ​യു​മാ​യി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ നേ​രം വി​ഡി​യോ​കാ​ൾ ​ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി.

ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി ദി​നേ​ശ് കു​മാ​ർ ശ​ർ​മ​യാ​ണ് തി​ഹാ​ർ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വൈ​കീ​ട്ട് മൂ​ന്നി​നും നാ​ലി​നു​മി​ട​ക്കാ​ണ് വി​ഡി​യോ ​കോ​ൺ​ഫ​റ​ൻ​സി​ന് അ​നു​വാ​ദം.

ഫെ​ബ്രു​വ​രി 26നാ​ണ് ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സി.​ബി.​ഐ മ​നീ​ഷ് സി​സോ​ദി​യ​യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​ക്ക് അ​സു​ഖ​മാ​യ​തി​നാ​ൽ ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് സി​സോ​ദി​യ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manish sisodia
News Summary - Sisodia allowed to make video calls with his wife
Next Story