Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Buddhadeb Bhattacharjee
cancel
Homechevron_rightNewschevron_rightIndiachevron_rightബുദ്ധദേവി​െൻറ...

ബുദ്ധദേവി​െൻറ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വെൻറി​ലേ​റ്റ​ർ സ​ഹാ​യം തുടരുന്നു

text_fields
bookmark_border

കൊ​ൽ​ക്ക​ത്ത: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെൻറി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ്​ ഭ​ട്ടാ​ചാ​ര്യ​യു​ടെ ആ​രോ​ഗ്യ​സ്​​ഥി​തി​യി​ൽ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ടെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്​​ഥ മ​റി​ക​ട​ന്നി​ട്ടി​ല്ലെ​ന്ന്​​ ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഏ​ഴം​ഗ ഡോ​ക്​​ട​ർ​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തെ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. മ​സ്​​തി​ഷ്​​ക​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പു​രോ​ഗ​തി​യു​ണ്ട്. ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്​​ത​സ​മ്മ​ർ​ദം, ശ്വ​സ​ന​നി​ല, ഹൃ​ദ​യ​ത്തി​െൻറ പ്ര​വ​ർ​ത്ത​നം എ​ന്നി​വ സാ​ധാ​ര​ണ​നി​ല​യി​ലാ​ണ്​.

എ​ങ്കി​ലും വെൻറി​ലേ​റ്റ​ർ സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്ന്​ ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​നി​ൽ വ്യ​ക്ത​മാ​ക്കി. 76കാ​ര​നാ​യ ഭ​ട്ടാ​ചാ​ര്യ​യെ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ ശ്വാ​സ​ത​ട​സ്സ​ത്തെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalBuddhadeb Bhattacharjee
News Summary - Slight improvement in Buddhadev's health
Next Story