Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2016 1:18 PM GMT Updated On
date_range 4 Aug 2017 4:06 AM GMTമൂടൽമഞ്ഞ്: യമുന എക്പ്രസ് ഹൈവേയിൽ അപകടപരമ്പര
text_fieldsbookmark_border
ന്യൂഡൽഹി: മൂടൽ മഞ്ഞ് മുലം ഡൽഹി- യമുന എക്പ്രസ് ഹൈവേയിൽ അപകട പരമ്പര. വ്യാഴാഴ്ച രാവിലെയാണ് എക്സ്പ്രസ് വേയിൽ സംഭവംഉണ്ടായത്. ഇരുപതോളം വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ദീപാവലിക്ക് ശേഷം കടുത്ത മൂടൽമഞ്ഞാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. മൂടൽമഞ്ഞിൽ കൃത്യമായ കാഴ്ച സാധ്യമാകാത്തതാണ് വൻതോതിൽ അപകടങ്ങൾക്ക് കാരണമാവുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story