Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2018 8:56 PM GMT Updated On
date_range 12 April 2019 7:00 AM GMTമീ ടൂ: മറുപടി പറയേണ്ടത് അക്ബർ -സമൃതി ഇറാനി
text_fieldsbookmark_border
മുംബൈ: മീ ടൂ കാമ്പയിനിൽ മന്ത്രി എം.ജെ. അക്ബറിനെതിരായി ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി. നേരെത്ത അക്ബറിനു കീഴിൽ ജോലിചെയ്ത വനിത പത്രപ്രവർത്തകരാണ് അദ്ദേഹത്തിൽ നിന്നുണ്ടായ പീഡനങ്ങൾ പുറത്തുപറഞ്ഞത്.
ഇതുസംബന്ധിച്ച് പ്രസ്താവന നടത്തേണ്ടതും മന്ത്രി അക്ബറാണ്. കാമ്പയിനിൽ വെളിപ്പെടുത്തലുകളുമായി വരുന്നവരെ അപമാനിക്കരുതെന്നും സമൃതി ഇറാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story