ലോയയുടെ മകെൻറ വാർത്താ സമ്മേളനം; പിന്നിൽ അമിത് ഷായെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആരോപണം
text_fieldsന്യൂഡൽഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് മകൻ അനുജ് ലോയ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം അമിത് ഷായുടെ അറിവോടെയെന്ന് സാമുഹിക മാധ്യമങ്ങളിൽ ആരോപണം. വാർത്താ സമ്മേളനത്തിൽ പിതാവിെൻറ മരണം സ്വാഭാവികമെന്ന് അനൂജ് ലോയ പറഞ്ഞിരുന്നു.
ബന്ധു പ്രതീക് ഭണ്ഡാരി, അഭിഭാഷകൻ അമീത് ബി നായ്ക്, ലോയയുടെ കുടുംബ സുഹൃത്തും സഹപ്രവർത്തകനുമായ റിട്ടയേർഡ് ജില്ലാ ജഡ്ജ് കെ.ബി കടാകെ എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ലോയയുടെ മരണത്തിൽ അസ്വാഭാവികതയില്ല, പുനരന്വേഷണത്തിന് കുടുംബത്തിന് താൽപര്യമില്ലെന്നും അനൂജ് ലോയ പറഞ്ഞിരുന്നു.
സമ്മർദ്ദത്തിന് വഴങ്ങിയാണ് മകൻ അനൂജ് പിതാവിെൻറ മരണത്തിൽ സംശയമില്ലെന്ന് പറഞ്ഞതെന്ന് അമ്മാവൻ ശ്രീനിവാസ് ലോയ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. തെൻറ കുടുംബത്തിലെ ആരെയെങ്കിലും രാഷ്ട്രീയക്കാർ വകവരുത്തുമെന്ന് ഭയപ്പെടുന്നതായി 2015 ഫെബ്രുവരിയിൽ അനൂജ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്ന മഞ്ജുള ചെല്ലൂരിനയച്ച കത്തിൽ പറഞ്ഞത് പിതാവിെൻറ മരണത്തിൽ സംശയമില്ലാ എന്നാണ്.
വാർത്താ സമ്മേളനം ചാനലുകളിൽ വന്നയുടനെ ബി.ജെ.പി പ്രസിഡൻറിനെതിരെ ആരോപണം ഉയർന്ന് തുടങ്ങുകയായിരുന്നു. വാർത്താ സമ്മേളനത്തിന് പിന്നിൽ അമിത് ഷായാണെന്നും ലോയയുടെ മരണത്തിൽ അദ്ദേഹത്തിെൻറ കുടുംബം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള ട്വീറ്റുകൾ ട്വിറ്ററിൽ നിറഞ്ഞു. മകൻ അനൂജ് ലോയയുടെ ശരീര ഭാഷ ശ്രദ്ധിച്ചാൽ സമ്മർദ്ദം ചെലുത്തിയാണ് വാർത്താ സമ്മേളനത്തിന് കൊണ്ട് വന്നത് എന്ന കാര്യം വ്യക്തമാണെന്നും നിരവധി പ്രമുഖർ ട്വീറ്റ് ചെയ്തു.
Just see the body language of Anuj Loya in this PC and the aggressiveness of his handlers. You can judge for yourself whether he’s under pressure or not. Family members who had raised the questions were conspicuously absent. One handler even says the PC was arranged by Amit Shah! https://t.co/lPkhiLhmC3
— Sanjiv Bhatt (IPS) (@sanjivbhatt) January 14, 2018
Just see the body language of Anuj Loya in this PC& the aggressiveness of his handlers& judge for yourself if he is under pressure now. His father & aunt who raised Qs on video about suspicious death not with him. One handler says PC arranged by Amit Shah!https://t.co/ouiVPvs1rg
— Prashant Bhushan (@pbhushan1) January 14, 2018
Loya's former colleague accidentally reveals, the PC (of Loya's son) was organized by Amit Shah himself. If so, it needs to be investigated if Amit Shah is pressurizing Loya's son. His family raised the doubts on Loya's death earlier; high possibility of shah pressurizing them! pic.twitter.com/xVDWm2VMF3
— Gaurav Pandhi (@GauravPandhi) January 14, 2018
Justice Loya's son Anuj Loya gives 'clean sheet'!
— Dhrithi Manohar (@DhrithiManohar) January 14, 2018
There is no invisible hands at work in it. Ok. pic.twitter.com/E6gyKP2GEV
@AmitShah is NOT a minister ..I assume what Katake wanted to say was ..Mister Amit SIR....NOT Minister Amit SHAH ...And even my channel does not say Amit Shah https://t.co/GjO3hmh34E
— Abhisar Sharma (@abhisar_sharma) January 15, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.