Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 9:19 AM GMT Updated On
date_range 23 Oct 2020 9:19 AM GMTവ്യാജവാർത്തകൾ കൊണ്ട് അധികകാലം യുവാക്കൾ തെരുവിലിറങ്ങുന്നത് തടയാനാകില്ല -രഘുറാം രാജൻ
text_fieldsbookmark_border
മുംബൈ: ആവശ്യത്തിനുള്ള തൊഴിലുകൾ സൃഷ്ടിച്ചില്ലെങ്കിൽ യുവാക്കൾ തെരുവിലേക്കിറങ്ങുമെന്ന മുന്നറിയിപ്പുമായി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ.
''തൊഴിലില്ലായ്മയിൽ നിന്നും കുറച്ചുകാലത്തേക്ക് യുവാക്കളുടെ ശ്രദ്ധ തിരിക്കാം. തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ അവർ തെരുവിലേക്കിറങ്ങുകതന്നെ ചെയ്യും. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് വിഷയം മാറ്റാൻ ശ്രമിക്കാം, പക്ഷേ അത് പരാജയപ്പെടും'' -രഘുറാം രാജൻ അഭിപ്രായപ്പെട്ടു.
എസ്.പി ജെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് റിസേർച്ചിലെ സാമ്പത്തിക പഠന വകുപ്പിെൻറ വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story