Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിലും...

മഹാരാഷ്​ട്രയിലും എസ്​.പി-ബി.എസ്​.പി സഖ്യം

text_fields
bookmark_border
sp-bsp-emblem
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ എ​സ്.​പി.-​ബി.​എ​സ്.​പി സ​ഖ്യം 48 സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നം. ബ ി.​ജെ.​പി-​കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി​ക​ൾ കാ​ര​ണം വ​ശം​കെ​ട്ട ജ​ന​ങ്ങ​ൾ​ക്ക്​ ഒ​രു മൂ​ന്നാം​മു​ന്ന​ണി ഇൗ ​സ​ഖ്യ​ത്തി​ലൂ​ടെ സാ​ധ്യ​മാ​വു​ക​യാ​ണെ​ന്ന്, സം​സ്​​ഥാ​ന​ത്തെ എ​സ്.​പി നേ​താ​വ്​ അ​ബു അ​സിം ആ​സ്​​മി എം.​എ​ൽ.​എ പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​​െൻറ 80-90 ശ​ത​മാ​ന​ത്തെ​യും പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​താ​ണ്​ സ​ഖ്യം. അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ സീ​റ്റു​ക​ളി​ൽ ബി.​ജെ.​പി​യു​ടെ ജ​യം ത​ട​യാ​ൻ സ​ഖ്യ​ത്തി​ന്​ കെ​ൽ​പു​ണ്ട്. മു​സ്​​ലിം​ക​ളെ​യും പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളെ​യും ദ​ലി​തു​ക​ളെ​യും ​േകാ​ൺ​ഗ്ര​സ്​ നി​സ്സ​ഹാ​യ​രാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spbspmaharashtramalayalam newsAllienceloksabha election 2019
News Summary - SP-BSP allience in Maharashtra too -india news
Next Story