Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ വിമാനത്താവളത്തിൽ...

മുംബൈ വിമാനത്താവളത്തിൽ വിമാനം തെന്നിമാറി

text_fields
bookmark_border
spicejetflight
cancel

മുംബൈ: മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽനിന്ന്​ തെന്നിമാറി. ചൊവ്വാഴ്​ച രാത്രി പത്തിനാണ്​ സംഭവം. സ്​പൈസ്​ ജെറ്റി​​​െൻറ ബോയിങ്​ 737 വിമാനമാണ്​ തെന്നിമാറിയത്​.

യാത്രക്കാർക്ക്​ ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന്​ ബുധനാഴ്​ച രാവിലെ 10​ വരെ റൺവേ ഭാഗികമായി അടച്ചു. കനത്ത മഴയെതുടർന്നാണ്​ സംഭവമെന്ന്​ വിമാനത്താവളം അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai airportSpiceJetmalayalam newsFlight Skid
News Summary - Spicejet Flight Skidded in Mumbai Airport -India News
Next Story