Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:53 PM IST Updated On
date_range 1 May 2019 5:53 PM ISTദേശീയത വോട്ടാക്കാൻ ശ്രമിക്കുന്നവർക്ക് സൈനികനെ നേരിടാൻ ഭയം- അഖിലേഷ്
text_fieldsbookmark_border
ലഖ്നോ: രാജ്യ സ്നേഹത്തിെൻറപേരിൽ വോട്ട് ചോദിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ സൈനികനെ നേരിടാൻ ഭയമാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിെര വാരാണസിയിൽ മത്സര രംഗത്തിറങ്ങിയ തേജ് ബഹാദൂർ ധാപ്പയുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജവാൻമാർക്ക് നൽകുന്ന ഭക്ഷണത്തിനെതിരെ പരാതി നൽകിയതിനാണ് ദേശീയത പറയുന്നവർ തേജ് ബഹാദൂർ ധാപ്പയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇത്തരക്കാരെ എങ്ങനെയാണ് രാജ്യസ്നേഹികൾ എന്ന് വിളിക്കാൻ കഴിയുകയെന്നും അഖിലേഷ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story